Today: 09 May 2025 GMT   Tell Your Friend
Advertisements
ബര്‍ലിനില്‍ മാര്‍ച്ച് 26 മുതല്‍ 48 മണിക്കൂര്‍ ഗതാഗത പണിമുടക്ക്
ബര്‍ലിന്‍: ബര്‍ലിനിലെ ഗതാഗത ജീവനക്കാര്‍ മാര്‍ച്ച് 26 ബുധനാഴ്ച ആരംഭിക്കുന്ന 48 മണിക്കൂര്‍ പണിമുടക്ക് യാത്രക്കാരെ വലയ്ക്കും. ജര്‍മ്മന്‍ തലസ്ഥാനത്ത് ബാക്ക്~ടു~ബാക്ക് ട്രാന്‍സ്പോര്‍ട്ട് സ്ൈ്രടക്കുകള്‍ ആണ് ഉണ്ടാവുന്നത്. ജര്‍മ്മനിയിലെ ഏറ്റവും വലിയ യൂണിയനുകളിലൊന്നായ വെര്‍ഡി ഈ ആഴ്ച മുന്നറിയിപ്പ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.

നഗരത്തിലെ യു~ബാനിനെയും ട്രാം ട്രാഫിക്കിനെയും, ഭൂരിഭാഗം ബസുകളും നിശ്ചലമാവും. നിര്‍ത്തലാക്കും.കഴിഞ്ഞ ആഴ്ച രണ്ട് ദിവസത്തെ പണിമുടക്ക് ഇതേ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. ജീവനക്കാര്‍ ഈ വര്‍ഷം ഇതുവരെ നടത്തുന്ന നാലാമത്തെ പണിമുടക്കാണിത്.

വെര്‍ഡി ട്രേഡ് യൂണിയനും ബിവിജി തൊഴിലുടമകളും തമ്മിലുള്ള ആറാം റൗണ്ട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ പണിമുടക്ക്.
ബുധനാഴ്ച പുലര്‍ച്ചെ 3 മണിക്ക് ആരംഭിയ്ക്കുന്ന പണിമുടക്ക് രണ്ട് ദിവസത്തിന് ശേഷം, വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുവരെയാണ് പണിമുടക്ക് നടത്തുന്നത്.
- dated 25 Mar 2025


Comments:
Keywords: Germany - Otta Nottathil - Public_transport_strike_berlin_march_26_for_48_hrs Germany - Otta Nottathil - Public_transport_strike_berlin_march_26_for_48_hrs,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
പാപ്പാ തെരഞ്ഞെടുപ്പ് വത്തിക്കാനില്‍ ആദ്യദിനം കുറത്ത പുക Recent or Hot News
തുടര്‍ന്നു വായിക്കുക
asylum_stopped_germany_minister_dobrindt
ജര്‍മനിയുടെ എല്ലാ അതിര്‍ത്തികളും അടച്ചു ; മെര്‍ക്കലിന്റെ ഉത്തരവ് ആഭ്യന്തരമന്ത്രി ഡോബ്രിന്‍ഡ് റദ്ദാക്കി ; ഇനിയാണ് കളി Recent or Hot News
തുടര്‍ന്നു വായിക്കുക
Friedrich_merz_ministry_sworn_in_germany
ഫ്രീഡ്രിഷ് മെര്‍സ് ജര്‍മനിയുടെ ചാന്‍സലറായി അധികാരമേറ്റു Recent or Hot News
തുടര്‍ന്നു വായിക്കുക
ഫ്രീഡ്രിഷ് മെര്‍സ് ജര്‍മനിയുടെ പത്താമത്തെ ചാന്‍സലറായി Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ ചാന്‍സലര്‍ തെരഞ്ഞെടുപ്പ് ; ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ മെര്‍സിന് ഭൂരിപക്ഷം നേടായില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലേയ്ക്കുള്ള അഭയാര്‍ത്ഥി വിമാനങ്ങള്‍ നിര്‍ത്തിവെച്ചതായി നിര്‍ദ്ദിഷ്ട ആഭ്യന്തരമന്ത്രി
തുടര്‍ന്നു വായിക്കുക
merz_ministry_tuesday_sworn_in_may_6_2025
ജര്‍മനിയില്‍ മെര്‍സ് മന്ത്രിസഭ ചൊവ്വാഴ്ച അധികാരമേല്‍ക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us